വിദ്യാഭ്യാസം ഹൈടെക്ക് സൗകര്യങ്ങളിലേക്ക് മാറുമ്പോള്‍ അതിനു പര്യാപ്തമായ പഠന വിഭവങ്ങള്‍ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കേണ്ടതായുണ്ട്. അതിനു സഹായമാകുക എന്നതോടൊപ്പം എസ്.എല്‍.പുരം ജി.ശ്രീനിവാസ മല്ലന് മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ വൈവിധ്യമാര്‍ന്ന പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുക എന്ന ഉദ്ദേശ്യത്തോടും കൂടിയാണ് ഈ ബ്ലോഗ് രൂപപ്പെടുത്തിയിട്ടുള്ളത്.